Friday, April 19, 2019
Tags Ms dhoni

Tag: ms dhoni

ധോനിയോട് ബിസിസിഐ രാജി ആവിശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; ആരോപണം പൂര്‍ണ്ണമായും തള്ളി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മഹേന്ദ്ര സിങ് ധോണിയോട് ബിസിസിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ രാജിയെന്നാണ് ഒരു ദേശീയ...

ക്യാപ്റ്റന്‍ കൂളിന്റെ ‘വിടവാങ്ങല്‍’ മത്സരത്തിനൊരുങ്ങി മുംബൈ

മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിന, ടി20 നായകന്‍ മഹേന്ദ്ര സിങ്് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകത്തൊപ്പി അണിയും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.സ്.കെ...

ധോണിയുടെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നില്‍

ന്യൂഡല്‍ഹി: സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന പ്രയോഗമുണ്ട്. ധോണിയുടെ കാര്യത്തില്‍ ഈ പ്രയോഗം ശരിയാണ്. ക്യാപ്റ്റനായി ധോണി തോറ്റമ്പിയിട്ടൊന്നുമില്ല. ബാറ്റിങ്ങില്‍ ഫോം ഇല്ലെന്ന് മാത്രം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ബാറ്റിങ് ഓര്‍ഡറില്‍...

അസ്ഹറുദ്ദിനെ പിന്നിലാക്കിയ ധോണി; ഈ റെക്കോര്‍ഡുകള്‍ മഹിക്ക് സ്വന്തം

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നത് ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളെന്ന് തെളിയിച്ച മഹി, ഇനി യുവതാരം വിരാട് കോഹ്‌ലിക്ക് കീഴിലാവും...

താങ്ക്യൂ എം.എസ് ധോണി

കമാല്‍ വരദൂര്‍ വാംഖഡെയിലെ ആ രാത്രി ഇന്നും മുന്നിലുണ്ട്.....2011 ഏപ്രില്‍ രണ്ട്... തിങ്ങിനിറഞ്ഞ വാംഖഡെയിലെ മീഡിയാ റൂമില്‍ നിന്ന് ടെന്‍ഷനടിച്ച ആ അവസാന ഓവറുകളില്‍ ഞങ്ങളെല്ലാം വര്‍ധിത ഹൃദയമിഡിപ്പോടെ നിന്നപ്പോള്‍ പിറന്ന ആ ഹെലികോപ്ടര്‍...

മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ഏകദിന ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ്‌ ധോണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നാളെയാണ് ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.അതേസമയം പുതിയ നായകന് കീഴില്‍...

റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍

നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...

നൂറു കടന്നു ധോനി-കോഹ്‌ലി

മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ മികച്ച സ്‌കോറിലേക്ക് ഇന്ത്യ അനായാസം കയറുന്നു. മൊഹാലി ഏകദിനത്തില്‍ ന്യൂസിലാന്റ് ഉയര്‍ത്തിയ 286 എന്ന വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ കൂട്ടുകട്ടില്‍ ഇന്ത്യ അനായാസം...

ഇന്ത്യ തോറ്റത് ഈ തകര്‍പ്പന്‍ ക്യാച്ചില്‍.. ധോണി പുറത്തായത് ഇങ്ങനെ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചത് ക്യാപ്റ്റന്‍ ധോണിയുടെ പുറത്താവലിലാണ്. 39 ഓവറില്‍ 5 വിക്കറ്റിന് 172 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. ക്രീസില്‍ നങ്കൂരമിട്ട് ക്യാപ്റ്റനും ചില തകര്‍പ്പനടികള്‍ നടത്തിയ അക്ഷര്‍...

MOST POPULAR

-New Ads-