Tuesday, September 25, 2018
Tags Pk shashi mla

Tag: pk shashi mla

‘പരാതിക്കാരി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറും’; പി.കെ ശശിക്കെതിരെ എം.എ ബേബി

പി.കെ. ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്‍ പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്‍കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി...

ശശിക്കെതിരായ ലൈംഗിക പീഡന പരാതി; കര്‍ശന നടപടിയുണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സി.പി.എം വൃത്തങ്ങങ്ങളില്‍ നിന്നും വിവരം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടി ചുമതലകളില്‍ സജീവമാകേണ്ടെന്ന് പി.കെ ശശിക്ക് നിര്‍ദേശം നല്‍കിയതായാണ്...

‘ആരേയും സംരക്ഷിക്കില്ല. നടപടിയുണ്ടാവും’; പരാതി പൊലീസിനെ ഏല്‍പ്പിക്കാനാവില്ലെന്നും സി.പി.എം

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി പൊലീസില്‍ ഏല്‍പ്പിക്കാനാവില്ലെന്ന് സി.പി.എം. പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന ന്യായീകരണവുമായാണ് ഇന്ന് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. പരാതിയില്‍ എം.എല്‍.എക്കെതിരെ സംസ്ഥാനകമ്മിറ്റി നടപടി എടുത്തു...

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ തീവ്രശ്രമം; സര്‍ക്കാര്‍ അഭിഭാഷകനും രംഗത്ത്

തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ സി.പി.എമ്മില്‍ തീവ്രശ്രമം തുടരുന്നു. പാര്‍ട്ടി നേതാക്കന്‍മാരും സര്‍ക്കാര്‍ അഭിഭാഷകനുമുള്‍പ്പെടെയുള്ളവര്‍ പണവുമായി യുവതിയുടെ സുഹൃത്തുക്കളെ സമീപിക്കുന്നുവെന്നാണ് വിവരം. പാലക്കാട്ടെ ഒരു പബ്ലിക്...

പി.കെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിഎസ്

തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകും. പരാതി പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വി.എസ് അച്യുതാനന്ദന്‍...

പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതി; പ്രതികരണവുമായി വി.എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. ശശിക്കെതിരായ പരാതി പഠിച്ചശേഷം കൈകാര്യം ചെയ്യുമെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടിക്ക് പരാതി കിട്ടിയതും മാധ്യമങ്ങള്‍ പറയുന്നതുമായ...

ശശിയെ സംരക്ഷിച്ചും പരാതിക്കാരിയെ തള്ളിയും കോടിയേരി, പീഡനം പോലിസിനെ അറിയിക്കേണ്ട, പാര്‍ട്ടി രീതിയില്‍ കൈകാര്യം...

  പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സംരക്ഷിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നല്‍കിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല....

ശശിക്കെതിരായുള്ള പീഡനപരാതി; നടപടിയെ തുടര്‍ന്ന് സി.പി.എമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്‍ന്ന് സിപി.എമ്മില്‍ ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്‍ വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികപീഡന പരാതി; അന്വേഷിക്കാന്‍ സി.പി.എമ്മിന്റെ പ്രത്യേക സമിതി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സി.പി.എം പ്രത്യേക സമിതി രൂപീകരിച്ചു. യുവതിയുടെ പരാതിയില്‍ രണ്ടാഴച്ചക്ക് ശേഷമാണ് സി.പി.എം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച്ച...

MOST POPULAR

-New Ads-