Friday, May 24, 2019
Tags Rohit sharma

Tag: rohit sharma

രോഹിത്തിനും കോലിക്കും സെഞ്ച്വറി; ലങ്കക്ക് 376 വിജയലക്ഷ്യം

കൊളംബോ: ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെ മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്ത നാലം ഏകനിദത്തില്‍ ഇന്ത്യ ഇതിനകം രണ്ട് സെഞ്ച്വറികളുടെ...

രോഹിത് ശര്‍മ്മ തിരിച്ചുവരുന്നു

ബംഗളൂരു: പരിക്ക് ഭേദമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ. താന്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായെന്നും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ മടങ്ങിവരാനാണ് ആഗ്രഹിക്കുന്നതെന്നും ബംഗളൂരുവിലെ നാഷണല്‍...

രോഹിത് മടങ്ങിയെത്തും വരെ ഓപ്പണറായി തുടരും, ടീമിനെ സന്തുലിതമാക്കും:കോലി

നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍...

MOST POPULAR

-New Ads-