Tuesday, March 26, 2019
Tags Shobha surendran

Tag: shobha surendran

പരസ്യമായി കോടതിയെ വെല്ലുവിളിച്ച ശോഭ സുരേന്ദ്രന്‍ ഒടുവില്‍ പിഴയടച്ചു

കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് പിഴ വിധിച്ച കോടതിയെ വെല്ലുവിളിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഒടുവില്‍ പിഴയടച്ച് തടിരക്ഷപ്പെടുത്തി. ശബരിമലയില്‍ പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ചാണ് ശോഭ ഹൈക്കോടതിയില്‍...

നിരോധനാജ്ഞ ലംഘനം; ശോഭാ സുരേന്ദ്രനേയയും ബി.ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിനിടെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും ബി.ഗോപാലകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിക്കാന്‍ വടശ്ശേരിക്കരയില്‍ എത്തിയ ശോഭാ സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പോരെയുമാണ് പൊലീസ്...

ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രന് ‘പറയാതെ വയ്യ’യിലൂടെ ഷാനിയുടെ മറുപടി

കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല്‍ അവതാരക ഷാനി പ്രഭാകരന്റെ മറുപടി. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ മോദി നടത്തിയ നുണപ്രചാരണം സംബന്ധിച്ച ചര്‍ച്ചക്കിടെയാണ്...

ശശികലക്കും ശോഭാസുരേന്ദ്രനും അസുഖം വേറെയെന്ന് മന്ത്രി എം.എം മണി

കാഞ്ഞങ്ങാട്: ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനുമെതിരെ വിവാദപരാമര്‍ശവുമായി മന്ത്രി എം.എം മണി. ഇരുവര്‍ക്കും അസുഖം വേറെ എന്തോ ആണെന്ന് മണി പറഞ്ഞു.രണ്ടു സ്ത്രീകളെക്കൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കുകയാണെന്നും ആളുകളോട്...

ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി എസ് ശാരദക്കുട്ടി

ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ശോഭാസുരേന്ദ്രന്‍ കോട്ടയത്ത് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു...

ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി പരാതിയുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ചിലര്‍ നടത്തിയ അപകീര്‍ത്തിപരമായ...

ഗവര്‍ണറെക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ബിജെപി; പിണറായിയെ പേടിയാണെങ്കില്‍ കസേരയില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വീണ്ടും ബിജെപി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ പദവി ഉപേക്ഷിച്ച് ഗവര്‍ണര്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പദവിയോട് മാന്യത കാണിക്കുന്ന...

MOST POPULAR

-New Ads-