Tag: suicide bomb attack
ചാവേര്‍ ആക്രമങ്ങളില്‍ നടുങ്ങി പാകിസ്താന്; എട്ടുപേര്‍ കൊല്ലപ്പെട്ടു; 30 പേര്‍ക്ക് പരിക്ക്
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ നടുങ്ങി പാകിസ്താന്. രണ്ട് നഗരങ്ങളിലായി നടന്ന ആക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു.
വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു
ഭുവനേശ്വര്‍: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഡീഷയിലെ ബൊലംഗീറില്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വരന്റെ മുത്തശ്ശി...
നൈജീരിയയിലെ പള്ളിയില്‍ ചാവേര്‍ സ്ഫോടനം; 50 മരണം
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര് കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്....
ശ്രീനഗറില്‍ ബി.എസ്.എഫ് ക്യാമ്പിനു നേരെ ചാവേറാക്രമണം; സൈനികന് വീരമൃത്യു
ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്ത് ബി.എസ്.എഫ് ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു ഭീകരനെ സൈന്യം വധിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ബി.എസ്.എഫിന്റെ 182 ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ...