Saturday, July 4, 2020
Tags Telangana politics

Tag: Telangana politics

തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ടി.ആര്‍.എസിനും കോണ്‍ഗ്രസിനും നേട്ടം അടിതെറ്റി ബിജെപി

ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണകക്ഷിയായ ടിആര്‍എസ്(തെലങ്കാന രാഷ്ട്ര സമിതി). വോട്ടെണ്ണല്‍ അവസാനിക്കാനിരിക്കെ ഫലം വന്ന ബഹുഭൂരിപക്ഷം സീറ്റുകളും ടി.ആര്‍.എസ് തൂത്തുവാരി.

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തെലങ്കാനയില്‍ പൂര്‍ണ പിന്തുണ; ടി.ഡി.പി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ചന്ദ്രബാബു നായിഡു

കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ...

തെലങ്കാനയില്‍ കോണ്‍ഗ്രസ് പിന്നോട്ട്; ടി.ആര്‍.എസ് അധികാരത്തിലേക്ക്

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്‍ 81 സീറ്റിലാണ് ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിന്റെ...

തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അറസ്റ്റില്‍

ഹൈദരാബാദ്: കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന്...

മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മുന്‍...

തെലങ്കാന പിടിക്കാന്‍ ഡി.കെ ശിവകുമാറിനെ നിയോഗിച്ച് കോണ്‍ഗ്രസ്

ഹൈദരാബാദ്: കര്‍ണാടകയില്‍ നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെ തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. രാഷ്ട്രീയ ചാണക്യനായ ഡി.കെ.എസിനെ തെലങ്കാനയിലെ...

നരേന്ദ്രമോദിക്ക് മുസ്‌ലിം വിരുദ്ധ രോഗമെന്ന് ചന്ദ്രശേഖരറാവു

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്്‌ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെയും ബിജെപിയെയും രോഗം ബാധിച്ചിരിക്കുന്നു. അവര്‍ കാണുന്നതെല്ലാം ഹിന്ദു-മുസ്ലിം വര്‍ഗീയ വിഷയങ്ങള്‍...

തെലങ്കാനയില്‍ കച്ചമുറുക്കി വിശാല സഖ്യം; കോണ്‍ഗ്രസ് 90 സീറ്റുകളില്‍

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്‍ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ...

മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം; തെലങ്കാനയില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി ഇനി അധികാരത്തില്‍...

ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്‍ രാഷ്ട്രീയ വിവാദമാവുന്നു

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്‍ സംഘര്‍ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോള്‍...

MOST POPULAR

-New Ads-