Wednesday, September 19, 2018
Tags Thaj mahal

Tag: Thaj mahal

താജ്മഹല്‍: കേന്ദ്രസര്‍ക്കാരിനും യു.പി സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മദന്‍ ബി ലോകൂര്‍, ദീപക്...

‘താജ്മഹലിനു ശേഷം ഡല്‍ഹി ജുമാമസ്ജിദ്’; ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമെന്ന് ബി.ജെപി.എം.പി വിനയ് കത്യാര്‍

ന്യൂഡല്‍ഹി: താജ്മഹലിനെക്കുറിച്ചുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കുശേഷം ഡല്‍ഹി ജുമാമസ്ജിദിനു നേരെയും വര്‍ഗ്ഗീയ വിഷവുമായി ബി.ജെപി.എം.പി വിനയ് കത്യാര്‍. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്ന് വിനയ് കത്യാര്‍ പറഞ്ഞു. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്നും...

താജ്മഹലും വിഭാഗീയ രാഷ്ട്രീയക്കാരുടെ ലക്ഷ്യവും

സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി പ്രകൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്‍മ്മിത അത്ഭുതമാണ് താജ് മഹല്‍. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍...

താജ്മഹല്‍ മനോഹരമായ ശ്മശാനമെന്ന് ഹരിയാന മന്ത്രി

ചണ്ഡീഗഡ്: ലോകാത്ഭുതങ്ങളിലൊന്നായ പ്രണയ കുടീരം താജ്മഹലിനെതിരായ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു. താജിനെതിരെ യു.പി എം.എല്‍.എ സംഗീത് സോം തുടങ്ങിവെച്ച ഹീനതന്ത്രം ഇത്തവണ ഏറ്റെടുത്തത് ഹരിയാന മന്ത്രി അനില്‍ വിജ് ആണ്. മാര്‍ബിള്‍ അത്ഭുതമായ താജ്മഹല്‍...

വിവാദങ്ങള്‍ വിട്ടൊഴിയാതെ; പ്രണയകുടീരം

ന്യൂഡല്‍ഹി: സംഗീത് സോമിന് പിന്നാലെ, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി വിനയ് കത്യാര്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചടക്കും മുമ്പ് താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്റെ വാദം. ന്യൂസ് 18ന്...

വിവാദം കത്തുന്നു; താജ്മഹലിലേക്ക് യോഗി ആദിത്യനാഥ്

ലക്‌നൗ: താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സ്ന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുകയെന്നാണ് അറിയിപ്പ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ...

താജ്മഹല്‍ ശിവക്ഷേത്രമോ?; പരിശോധിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലോക അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് കേന്ദ്രവിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ആഗ്രയിലെ താജ്മഹല്‍ തോജോ മഹാലയ ആണോയെന്ന് നേരത്തെതന്നെ നിരവധി പേര്‍...

MOST POPULAR

-New Ads-