Friday, November 8, 2019
Tags Up congress

Tag: up congress

തെരഞ്ഞെടുപ്പ് പരാജയം: ആറ് പി.സി.സി അധ്യക്ഷന്‍മാര്‍ രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് സംസ്ഥാന പി.സി.സി അധ്യക്ഷന്‍മാര്‍ കൂടി രാജി സമര്‍പ്പിച്ചു. ഇതോടെ പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സമര്‍പ്പിച്ചവരുടെ...

യു.പിയിലെ ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ...

പ്രിയങ്കാ ഗാന്ധിയുടെ വരവിന് ശേഷം കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി റിപ്പോര്‍ട്ട്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; യുപിയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

ലക്‌നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 ലോകസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന്...

യു.പിയില്‍ കോണ്‍ഗ്രസ് സംവിധാനം ഉടച്ചുവാര്‍ക്കാന്‍ രാഹുല്‍ ഗാന്ധി

ലക്‌നോ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടമായി സ്വന്തം മണ്ഡലമായ അമേത്തിയില്‍ രാഹുലിന്റെ രണ്ടു...

പ്രചാരണത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഇന്നിറങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക. ഉത്തര്‍പ്രദേശില്‍...

ഉത്തരാഖണ്ഡില്‍ രാഹുലിന്റെ റാലിയിലേക്ക് ഇരച്ചുകയറി ബി.ജെ.പി പ്രവര്‍ത്തകര്‍

ഹരിദ്വാര്‍: നിയമസഭാ തെരഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയിലേക്ക് ഇരച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍. ഹരിദ്വാറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലേക്കാണ് മോദി അനുകൂല മുദ്രാവാക്യവുമായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്....

സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക: 2019 ലോകസഭാ റായ്ബറേലിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതേതര സംഖ്യം യാഥാര്‍ത്ഥ്യമാക്കിയ കരുത്തുറ്റ ഇടപടലിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുവെന്ന സൂചനകള്‍ ശക്തമാവുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ...

കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ച വിജയം: പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാവുന്നു

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്-എസ്.പി സഖ്യം യാഥാര്‍ഥ്യമായതോടെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുന്നു. തിരശീലക്കു പിന്നില്‍ നിന്ന് നാളുകള്‍ക്കൊടുവില്‍ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയുടെ രാഷ്ട്രീയപ്രവേശം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ...

ഡല്‍ഹിയില്‍ അടിയന്തര കോണ്‍ഗ്രസ് യോഗം

ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. സമാജ്്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തത്വത്തില്‍...

MOST POPULAR

-New Ads-