Tuesday, July 7, 2020
Tags VANITHA MATHIL

Tag: VANITHA MATHIL

പരീക്ഷ മാറ്റല്‍: സർവകലാശാല വൈസ് ചാൻസലർമാർ ദാസ്യവേലയാണ് നടപ്പിലാക്കുന്നതെന്ന് എം.എസ്എഫ്

കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില്‍ എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ...

വനിതാമതില്‍: വി.എസിനെതിരെ കാനം; “ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം”

ആലപ്പുഴ: വനിതാ മതിലിനെതിരെ രംഗത്ത് വന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതില്‍ വിഷയത്തില്‍ വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹം തന്നെ...

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കേരള സര്‍വകലാശാലയിലെ അധ്യാപികയോട് ചെയ്തത്

"ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല." "ഈ 200 പേർ...

വനിതാ മതില്‍: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വകുപ്പ് മേധാവികള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിലും...

വനിതാ മതിലിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ വിഭാഗം

അരുൺ ചാമ്പക്കടവ് കൊല്ലം : ഇടതുമുന്നണി വിപുലീകരണത്തിൽ ആർ.എസ്.പി ലെനിനിസ്റ്റിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഇതിന്റെ ഭാഗമായി ഒന്നാം തീയതി നടക്കുന്ന വനിതാ മതിലിൽ നിന്ന് മാറി നിൽക്കാനാണ്...

സ്ത്രീകളെ ഭീഷണിപ്പെടുത്തി നടത്തുന്ന നവോത്ഥാനം മുന്നോട്ടുവെക്കുന്നത് അടിമത്തമെന്ന് ഡോ. എം.കെ മുനീര്‍

സ്ത്രീകളെ ഭീഷണിപ്പെടുത്തി സി.പി.എം നടത്തുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ നവോത്ഥാനമല്ല, പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലില്‍ സ്ത്രീകളെ...

യു.ഡി.എഫ് മതേതര വനിതാ സംഗമം ശനിയാഴ്ച

തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വര്‍ഗീയ വനിതാ മതിലിനെതിരെ യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ല ആസ്ഥാനങ്ങളിലും 29ന് ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന്...

വനിതാമതില്‍: പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദത്തിലേക്ക്

തിരുവനന്തപുരം: വനിതാമതില്‍ സംഘാടനത്തിനായി യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദമാകുന്നു. എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വ്യാഴാഴ്ച യോഗം ചേരണമെന്ന് നിര്‍ദേശിച്ച് ബുധനാഴ്ചയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിമാര്‍ക്ക്...

ശബരിമല യുവതീ പ്രവേശം: പിണറായിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മലകയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം. വനിതാ മതിലിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയാണ് മതില്‍ കെട്ടേണ്ടിയിരുന്നതെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക്...

വനിതാ മതില്‍: പഞ്ചായത്ത് പ്രസിഡണ്ടുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ

സ്വന്തം ലേഖകന്‍ കണ്ണൂര്‍: വനിതാ മതില്‍ പ്രചാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സംഘാടക സമിതി രൂപീകരിക്കാനും സമ്മര്‍ദ്ധം. യുഡിഎഫ് ഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ. വിയോജിപ്പ് അറിയിച്ച് ജനപ്രതിനിധികള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുറമെ...

MOST POPULAR

-New Ads-