Saturday, July 11, 2020
Tags Vasundhara Raje

Tag: Vasundhara Raje

രാജസ്ഥാനില്‍ വ്യാപക ക്രമക്കേട് നടത്തി സംഘപരിവാര്‍

  രാജസ്ഥാനില്‍ കോട്ടകള്‍ തകരുമെന്ന് മനസിലാക്കിയ ബിജെപി ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയതായി സൂചന്. ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബര്‍ ബുത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍...

രാജസ്ഥാനില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന

ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ എം.എല്‍.എ കൂടിയായ മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം മാനവേന്ദ്ര...

കോണ്‍ഗ്രസിനെതിരായ വിമര്‍ശനം: അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനില്‍

ജെയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധ റാലി

കോട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാന്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. ബി.ജെ.പി...

രാജസ്ഥാനില്‍ ‘മുസ്‌ലിം’ പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ 'മുസ്‌ലിം' പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റുന്നു. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാര്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഗ്രാമവാസികളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നതെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍...

രാജസ്ഥാനിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി; പാര്‍ട്ടിയുടെ അടിവേരിളകുമെന്ന് നേതാക്കള്‍

  ന്യൂഡല്‍ഹി : കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നും അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്ന...

വസുന്ധരയെ ഇനിയും മുന്നില്‍ നിര്‍ത്താന്‍ ബി.ജെ.പിക്ക് ധൈര്യമില്ല: സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ ഉപതെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയം വരാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. അതേസമയം തന്റെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ...

പുതിയ കണക്കുകള്‍ പുറത്ത്: രാജസ്ഥാനില്‍ ബി.ജെ.പിയുടെ തോല്‍വി അറിഞ്ഞതിലും ദയനീയം

  ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും...

രാജസ്ഥാന്‍ ബി.ജെ.പി ക്ക് കീറാമുട്ടിയാകുന്നു വസുന്ധരക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

  രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി....

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം; തോല്‍വിയുടെ കാരണങ്ങള്‍ തേടി ബിജെപി നേതൃത്വം

ജയ്പൂര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റ ആഘാതത്തില്‍ ബി.ജെ.പി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ തേടുകയാണിപ്പോള്‍ ബിജെപി നേതൃത്വം. പരാജയം ആപത് സൂചനയാണെന്ന് സംസ്ഥാനത്തെ ബിജെപി...

MOST POPULAR

-New Ads-