Thursday, August 6, 2020
Tags Voting machine

Tag: voting machine

വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളിലും കുഴപ്പങ്ങള്‍; ഗുജറാത്തില്‍ നിന്ന് 138 യന്ത്രങ്ങള്‍ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍...

ഇലക്ട്രോണിങ് വോട്ടിങ് മെഷീന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ തലവേദന

ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍...

വോട്ടെല്ലാം താമരക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരാണാധികാരിയോട് വിശദീകരണം തേടി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടാണ് രേഖാമൂലം വിശദീകരണം...

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിങ് മിഷീനുകളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യംചെയ്ത് കോടതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കുമേല്‍ നടപടി. വിഷയത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. വോട്ടിങ് യന്ത്രങ്ങളെപ്പറ്റി വിവിധ നേതാക്കള്‍ സംശയം...

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം; വിഷയം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് മായാവതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴി കൃത്രിമത്വം നടത്തിയെന്ന ആരോപണത്തെ വിടാതെ ബി.എസ്.പി. വിഷയം കോടതിയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത്...

മദ്യനയത്തിനെന്തിന് മലപ്പുറം കടമ്പ?

ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ...

മായാവതിയുടെ പ്രസ്താവന വെറും രാഷ്ട്രീയമോ? വോട്ടിങ് യന്ത്രങ്ങളിലെ തട്ടിപ്പിനെക്കുറിച്ച് സംശയങ്ങള്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അസാധാരണമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലം പുറത്തുവന്ന ഉടന്‍ തന്നെ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച സംശയം കേവലം രാഷ്ട്രീയ ആരോപണമായിരുന്നില്ലെന്ന സംശയം ബലപ്പെടുന്നു. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം...

MOST POPULAR

-New Ads-