Tuesday, February 19, 2019
Tags Yogi

Tag: yogi

ഡെല്‍ഹി മെട്രോ ഉദ്ഘാടനത്തിലും കുമ്മനടി? കെജ്‌രിവാളിനു പകരം യോഗി ആദിത്യനാഥ്

ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്‍ മജന്ത ലൈന്‍ മെട്രോ പാത നാടിന് സമര്‍പ്പിച്ചത്. അതേസമയം...

അഴിമതി: യോഗിയുടെ സംഘടനയില്‍ തമ്മില്‍തല്ലും കൂട്ടരാജിയും

  ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹിനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി. അഴിമതിയും...

താജ്മഹല്‍ വിവാദം: യോഗിക്ക് തിരിച്ചടി 400 വര്‍ഷം സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് സുപ്രീം കോടതി

താജ്മഹല്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനും ബി.ജെ.പി ക്കും കനത്ത തിരിച്ചടി. നാനൂറ് വര്‍ഷത്തേക്ക് താജ്മഹല്‍ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ...

യു.പിയില്‍ യുവതിയെ തോക്കു ചൂണ്ടി കൂട്ടമാനഭംഗത്തിനിരയാക്കി

അലഹാബാദ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്ന് 18കാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. കുറ്റവാളികളിലൊരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വിട്ടതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍...

2022 ഓടെ ഇന്ത്യ രാമരാജ്യമാക്കുമെന്ന് യോഗി ആദിത്യനാഥ്

ക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുകകയാണെന്നും 2022 ഓടു കൂടി ഇന്ത്യ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ബി.ജെ.പി ലക്ഷ്യത്തിലേക്ക്...

ആന്റിറോമിയോ സ്‌ക്വാര്‍ഡ് ജനദ്രോഹം; യോഗിക്കെതിരെ ആഞ്ഞടിച്ച് എസ്.പി നേതാവ്

യുവതലമുറയുടെ സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമറിയാത്ത ആളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്റി റോമിയോ സ്‌ക്വാഡ് ജനദ്രാഹ നടപടിയാണെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ്  അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അദ്ദേഹത്തിന്റെ നാട്ടിലെ...

റായ്ബറേലി: എന്‍.സി.പി.ടി പ്ലാന്റ് അപകടം; മരണം 30 ആയി

ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഗുരുതരമായി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച പത്തുപേര്‍ കൂടി ഇന്നലെ മരിച്ചു. ബുധനാഴ്ച വൈകീട്ട്...

ഉത്തര്‍ പ്രദേശിന് പിന്നാലെ ഗുജറാത്തിലും; നവജാത ശിശുക്കളുടെ കൂട്ട മരണം

അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നവജാത ശിശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഗുജറാത്തില്‍ നിന്നും സമാന റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ആസ്പത്രിയില്‍ ഒരൊറ്റ ദിവസം മാത്രം മരിച്ചത് ഒമ്പത്...

തന്റെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യേണ്ട, ദീപാവലി ആഘോഷത്തെ ന്യായീകരിച്ച യോഗി

അയോധ്യ: തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും അതില്‍ ആരും ഇടപെടരുതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ വ്യക്തിപരമായ...

സാംസ്‌കാരിക പൈതൃകങ്ങള്‍ ഇല്ലാതാക്കുന്ന വിധം

വിശാല്‍ .ആര്‍ ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് അനേക വര്‍ണങ്ങള്‍ ചേര്‍ന്ന സംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യമാണുണ്ടാകുക. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്‌കാരത്തിന്റെ വശങ്ങള്‍ ചേര്‍ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതുതന്നെയാണ് ഇന്ത്യന്‍...

MOST POPULAR

-New Ads-