Saturday, October 19, 2019
Tags Youth league

Tag: youth league

‘അവര്‍ അമ്പത് പേര്‍ ഒറ്റക്കാവില്ല’; ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് യൂത്ത് ലീഗ് അരലക്ഷം കത്തുകളയക്കുന്നു

ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെ എഫ് ഐ ആര്‍ ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തുകളയക്കാനൊരുങ്ങി മുസ്‌ലിം യൂത്ത്‌ലീഗ്.

ഐക്യദാർഡ്യവുമായി യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം പെഹ് ലുഖാന്റെ വസതിയിൽ

ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകർ കൊലപ്പെടുത്തിയ പെഹ് ലു ഖാന്റെ വസതിയിലെത്തി. ഹരിയാന നൂ...

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം; വെള്ളിയാഴ്ച കോഴിക്കോട് യൂത്ത് ലീഗ് അംബ്രല്ല മാര്‍ച്ച്, ശ്വേതാ...

കോഴിക്കോട്: നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി വ്യാജ തെളിവുകള്‍ ഉണ്ടാക്കി ജയിലിടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂണ്‍ 28ന്‌ വൈകീട്ട്...

കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢശ്രമം; യൂത്ത് ലീഗ്

കോഴിക്കോട്: ചികിത്സക്കായി മലബാറില്‍ ഉടനീളം ഉള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി സംശയിക്കുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നുകളും ശസ്ത്രക്രിയക്ക്...

യൂത്ത്‌ലീഗ് നേതാക്കള്‍ സാജന്റെ വീട് സന്ദര്‍ശിച്ചു

കണ്ണൂര്‍: കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ വീട്ടില്‍ യൂത്ത്‌ലീഗ് നേതാക്കളെത്തി. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ ക്രൂരത മൂലം ജീവനൊടുക്കേണ്ടി...

ഹിന്ദി ഹൃദയഭൂമിയില്‍ ആവേശമായി യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച്

ലുഖ്മാന്‍ മമ്പാട് ന്യൂഡല്‍ഹി: 'ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ...

പ്രതിഷേധിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ജാമ്യമില്ല വകുപ്പ് ചേര്‍ക്കരുതെന്ന് ഹൈക്കോടതി

കൊച്ചി. ബന്ധു നിയമനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീലിനെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. യൂത്ത് ലീഗ്...

‘ന്യൂനപക്ഷ സംരക്ഷകരായി വന്നവര്‍ എന്റെ മകനെ കൊന്നു’; പ്രതികരിച്ച് നസീറുദ്ദീന്റെ പിതാവ്

കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷകരായി രംഗത്തുവന്നവര്‍ തന്റെ മകനെ കൊന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത പുത്തലത്ത് നസീറുദ്ദീന്റെ പിതാവ് അബ്ദുല്‍ അസീസ്. നസീറുദ്ദീന്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി വിധി...

യുവ കാഹളം മുഴങ്ങി

  ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി കസര്‍ഗോഡ് കുംബളയില്‍ നിന്ന് യുവജന യാത്ര പ്രയാണമാരംഭിച്ചു. വര്‍ഗീയതക്കും അക്രമത്തിനും എതിരെ സന്ധിയില്ലാ സമരവുമായി അനന്തപുരിയിലേക്ക് പ്രയാണം കുറിച്ച ഹരിതയൗവനം ഇനിയുള്ള മുപ്പത് ദിനങ്ങള്‍ കൈരളിയുടെ...

യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂരില്‍ കാഹളമുയര്‍ന്നു

കണ്ണൂര്‍: ദേശങ്ങള്‍ കടന്ന് ഒഴുകിയെത്തിയ യുവതയെ സാക്ഷിയാക്കി മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂരില്‍ കാഹളമുയര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന യാത്രയുടെ ഓര്‍മ്മകളുണര്‍ത്തിയാണ് നവംബറില്‍ ആരംഭിക്കുന്ന യാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്....

MOST POPULAR

-New Ads-