ഡല്‍ഹി: ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഭീകരാക്രണ ഭീഷണി.ഖലിസ്ഥാന്‍ കമാന്‍ഡോ ഫോര്‍സാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്കെതിരെയാണ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.