മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഗതാഗതമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്.
ഈയിടെ മുന്‍ എം.പി വിവേക് വെങ്കട്ട്സ്വാമി, മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു.
ക്ഷേമപെന്ഷന് നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്.
ഷുഹൈബ് വധക്കേസിലെ പ്രതിയായ തിലങ്കേരി സ്വദേശി രജില്‍ രാജ് ഉള്‍പ്പടെ ഏഴംഗ സംഘം ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ അറസ്റ്റിലായത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പി ആര് പരിപാടിക്കും മാമാങ്കത്തിനും ജയ് വിളിക്കുന്നവരാക്കി മാറ്റുന്നു
കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം.
ഡയാലിസിസ്, ഫിസിയോ തെറാപ്പി രോഗികളായ അൻപതോളം പേരും കൂട്ടിരിപ്പുകാരും വളണ്ടിയർമാരുമുൾപ്പെടെ നൂറിലേറെ പേരാണ് രണ്ടു ബസുകളിലായി യാത്ര പോയത്.
ഷാജി ബിജെപി അനുകൂല അധ്യാപക സംഘടന എന്‍.ടി.യുവിന്റെ നേതാവാണ്.
10 മണിക്കൂര്‍ ആണ് കൊച്ചി ഇ ഡി ഓഫീസില്‍ ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും ചോദ്യം ചെയ്തത്.