ഷൈന്‍ ടോം ചാക്കോയും റോഷന് മാത്യുവും പ്രധാന വേഷത്തിലെത്തുന്നു.
ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ചുമതലകളാണ് പാര്‍ട്ടി പൂര്‍ണേഷ് മോദിക്ക് നല്‍കിയിരിക്കുന്നത്.
പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്.
ന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്‍ വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.
. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കുമാരസ്വാമിയുടെ ബെംഗളൂരു ജെപി നഗറിലുള്ള വീട് ദീപാവലി ആഘോഷത്തിനായി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതിനാണ് സമീപത്തെ റോഡിലെ വൈദ്യുത തൂണില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചത്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികളുണ്ട്.
പൈപ്പുകള്‍ വഴി ഓക്സിജന്‍, വൈദ്യുതി, മരുന്നുകള്‍ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാന്‍ ആവശ്യമായതെല്ലാം ഇവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്.
ഡിവൈഎഫ്ഐ എന്നൊക്കെ വാര്‍ത്തയില്‍ കേള്‍ക്കാന്‍ കഴിയുന്നത് ഇത്തരം എന്തെങ്കിലും ആരോപണങ്ങള്‍ വരുമ്പോഴാണ്. നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആദ്യ ലക്ഷ്യം തെലങ്കാനയില്‍ ജനങ്ങളുടെ സര്‍ക്കാരുണ്ടാക്കുകയാണ്. അത് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ തൂത്തെറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.