തിരുവനന്തപുരം: ഫെബ്രുവരി രണ്ടു മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.