പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി. സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അവാര്‍ഡ് കൈമാറും.
സി.പി.എം സ്ഥാനാര്‍ഥി സസ്പെന്സില് എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെ കുറിച്ചാണെങ്കില്‍ നിങ്ങള്‍ അങ്ങനെ വാര്‍ത്ത കൊടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
വിജയത്തിന് ഇടങ്കോലിടുന്ന ഒരു ശക്തികളും യു.ഡി.എഫിലില്ലെന്നും അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതമാണെന്നും സുധാകരന് വ്യക്തമാക്കി.
പാലാരിവട്ടത്ത് നിന്നും കാക്കനാടേക്ക് മെട്രോ എക്സ്റ്റന്‍ഷന്‍ കൊണ്ടു വരാന്‍ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നതെന്ന് വിഡി സതീശന് പരിഹസിച്ചു.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലിസിനോട് പറഞ്ഞു.
ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പെരിന്തല്‍മണ്ണക്കടുത്ത് ആക്കപ്പറമ്പിലാണ് സംഭവം നടന്നത്.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജുവിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.
അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.
ചേര്‍ത്തലയില്‍ നിന്ന് വന്ന കാറും കെ.എസ്.ആര്.ടി.സി കെ സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ട ശേഷം വിവരം പൊലീസില്‍ അറിയിച്ചത്.