ഇനി കേസിനെ മുന്നോട്ടുള്ള നീക്കത്തിന് മെഹനാസിനെ ചോദ്യം ചെയ്തേ മതിയാകൂ.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.
ണറായി സര്‍ക്കാര്‍ കടക്കെണിയിലാക്കിയ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്.
സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രണ്ട് പേരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
നാളെ രാവിലെ പത്തുമണിക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് ഫ്ലാറ്റില്‍ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു.
താഴേത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതാണ് സ്ഥിതി ഗുരുതരമാക്കിയെന്നാണ് വിലയിരുത്തല്‍.
കുട്ടിയുടെ അമ്മയുടെ ആണ് സുഹൃത്തുകൂടിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദ് നാണ് കോടതി ശിക്ഷ വിധിച്ചത്.
സുരക്ഷയെ ചൊല്ലി കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ചരക്ക് നീക്കങ്ങള്‍ക്കുള്ള ലൈസന്‍സിന് കേന്ദ്രം തടസ്സം നില്‍ക്കുന്നത് കയറ്റുമതി പ്രതിസന്ധിയായേക്കും.