തിരുവനന്തപുരത്ത് മോര്‍ച്ചറിയല്‍ സൂക്ഷിച്ച മ്യതദേഹം കാണാനില്ല.

 

തിരുവനന്തപുരം:നെയ്യാറ്റിന്‍കര സ്വദേശിയായ പ്രസാദിന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പ്രസാദിനെ അശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്നാണ് പ്രസാദിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

എന്നാല്‍  68 കാരനായ മറ്റൊരു പ്രസാദിന്റെ മൃതദേഹമാണ് ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് കാണിച്ചു നല്‍കിയത്. വിഷയത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ പോലീസില്‍ പരാതിനല്‍കി