കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പെരുവാരത്താണ് സംഭവം. അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്.
വൈപ്പിന്‍ കുഴുപ്പിള്ളി സ്വദേശിയായ രാജേഷ്, ഭാര്യ നിഷ ഇവരുടെ മകന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Be the first to write a comment.