X

കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ

ഡോക്ടർ സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണതെന്ന് കരുതുന്നു . പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.

webdesk15: