ഫുട്ബോൾ മൽസരത്തിനിടെ റമസാൻ നോമ്പു തുറന്ന് തുർക്കി താരങ്ങൾ. ബിഇൻ സ്‌പോർട്‌സാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കിട്ടത്. ഇതോടെ മറ്റ് പേജുകളും വിഡിയോ പങ്കുവച്ചു. തുർക്കിയിലെ രണ്ടാം ഡിവിഷൻ ലീഗിൽ കെസിറോൻഗുസു എഫ്‌സിയും ഗിറെസൻപൊറും തമ്മിലുള്ള മത്സരത്തിനിടിയാണ് നോമ്പു തുറക്കാനായി ഇടവേള അനുവദിച്ചത്. പഴങ്ങൾ ഇതിനായി സജ്ജമാക്കിയിരുന്നു. വിഡിയോ കാണാം.