സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 560 രൂപ വര്‍ധിച്ച് 36,720 രൂപയായി.ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി.

.3 ദിവസമായി മാറ്റല്ലാതെ തുടരുന്ന സ്വര്‍ണ്ണ വില കഴിഞ്ഞ ദിവസമാണ് 80 രൂപ ഉയര്‍ന്നത്.എന്നാല്‍ ഓരാഴചക്കിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.