ഹായ് ഫ്രണ്ട്സ്
എന്റെ പേര് റഹ്മാൻ ഉപ്പൂടൻ ,മലപ്പുറം ജില്ലയിലെ കോട്ടപ്പടിസ്വദേശിയാണ്. വന്യജീവി സംരക്ഷകനാണ്. പാമ്പുകളും മറ്റു വന്യജീവികളെയും റെസ്ക്യൂ ചെയ്യാറുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ വിഷ പാമ്പുകളുടെയോ വന്യ ജീവികളുടെയോ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ ബദ്ധപ്പെടാവുന്നതാണ്. 
നിരവധി കോളുകൾ വരുന്നുണ്ട്. പലർക്കും വിഷപാമ്പിനെയും വിഷമില്ലാത്ത പാമ്പിനെയും തിരിച്ചറിയാൻ പറ്റുന്നില്ല. അങ്ങിനെ സാഹചര്യം ഉണ്ടായാൽ ഒരു ഫോട്ടോ എടുത്തു വാട്സ്ആപ്പ് ഇൽ പോസ്റ്റ്‌ ചെയ്താൽ മതി (9447133366)
മഴ കുറഞ്ഞു വെള്ളം ഇറങ്ങി തുടങ്ങി വീടുകളിലേക്ക് തിരിച്ചു പോവുന്നവരും വീട്ടിൽ കയറുമ്പോൾ സൂക്ഷിക്കേണ്ടതാണ് ,
ഏത് സാഹചര്യത്തിലും എന്നെ കോൺടാക്ട് ചെയ്യാവുന്നതാണ്. 
മറ്റു ജില്ലകളിലെ പാമ്പുപിടിത്തക്കാരുടെ നമ്പറിനു വേണ്ടിയും വിളിക്കാവുന്നതാണ്.

റഹ്‌മാൻ ഉപ്പൂടൻ
9447133366
RAHMAN UPPOODAN