നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാ ഭ്യാസത്തിനാ യി കിഫ്ബിയി ല്‍ നിന്നുള്‍പ്പ ടെ കോടിക്ക് ണക്കിന് രൂപ് മുല്ലക്കര – യുടെ വികസന രത്‌നാകരന്‍ പ്രവര്‍ത്തന ങ്ങ ളാണ് പൂര്‍ത്തീകരിച്ചതും പൂര്‍ ത്തീകരിച്ചു കൊണ്ടിരിക്കുന്നതും. കടയ്ക്കല്‍ ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നി ലവാരത്തില്‍ ഹൈടെക് ആക്കു – ന്നതിന് അഞ്ച് കോടി രൂപ, ചിതറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക ളിന് മൂന്നു കോടി രൂപ, കുമ്മിള്‍, തേവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിലവില്‍ നടുന്ന കൊണ്ടിരിക്കുന്ന വികസന പ്രവ ര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി രൂപ യും അനുവദിച്ചു. കടയ്ക്കല്‍ യു.പി സ്‌കൂള്‍, ചിതറ എല്‍.പി സ്‌കൂള്‍ എന്നിവ ഹൈടെക് ആക്കുന്നതിനായി മൂ ന്നു കോടി വീതം അനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനം നടന്നുവ രുന്നു. വയലഗവ.ഹയര്‍ സെക്കന്‍ഡ റി, ചടയമംഗലം മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി, കരുകോണ്‍ ഗവ. ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും കിഫ്ബിയില്‍ നിന്ന് അനുവദിച്ചു.