കോട്ടയം: മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ് (70) മരിച്ചത്. മകന്‍ തമ്പിയെ പൊലീസ് അറസ്റ്റു ചെയ്തു. തടയാന്‍ ചെന്ന പിതാവിനും പരുക്കുണ്ട്.