ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. കാറോടിച്ചിരുന്നത് സത്താറായിരുന്നു. അപപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.