കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ മത്സരിക്കും. കൂത്തൂപറമ്പില്‍ മുന്‍ മന്ത്രി കെ.പി.മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ഥികളാകും.

എല്‍ഡിഎഫില്‍ മൂന്ന് സീറ്റുകളിലാണ് എല്‍ജെഡി മത്സരിക്കുന്നത്.