കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് വീണ്ടും ജയം. നന്ദിഗ്രാമിലെ ശക്തമായ മത്സരത്തില്‍ എതിര്‍ സ്ഥാനാര്‍ഥി സുവേദന്ദു അധികാരിയെയാണ് മമത അവസാനം വരെ അനിശ്ചിതത്വം നീണ്ടു നിന്ന പോരാട്ടത്തില്‍ ജയിച്ചത്.

294 സീറ്റുകളില്‍ 209 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 81 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.