പറ്റ്‌ന: ഡിസംബര്‍ 30നുള്ളില്‍ നോട്ടു ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്ന തൂക്കിലേറ്റിക്കോളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി ലാലുപ്രസാദ് യാദവ്.
മോദി ആവശ്യപ്പെട്ട ദിവസത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ജനത്തിന്റെ ബുദ്ധിമുട്ടുകള്‍ തുടരുകയാണെന്നും വാക്ക്പാലിക്കുന്നതിനായി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളാനും ലാലു പറഞ്ഞു. തൂക്കിലേറ്റേണ്ട സ്ഥലം മോദിക്ക് തീരുമാനിക്കാമെന്നും തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ പരിഹസിച്ചു.
തൂക്കിലേറാന്‍ തയ്യാറായിക്കോളൂ; മോദിയോട് ലാലു

Be the first to write a comment.