സംസ്ഥാനത്തെ ബീവറേജ്‌ ഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും.

രോഗവ്യാനം കുറഞ്ഞ പ്രദേശങ്ങളില്‍ ഔട്ട്‌ലറ്റുകള്‍ കുറക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത് ഔട്ട്‌ലറ്റുകള്‍ തുറക്കും.