തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന് അറിയപ്പെടുന്ന ശിവന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ചെമ്മീന്‍ സിനിമയിലെ സ്റ്റിസ്റ്റില്‍ ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.