ബലന്ദശറില്‍ അമ്മയേയും മകളേയും കൂട്ട മാനഭംഗത്തിന് ഇരയാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ സമാജ് വാദ് പാര്‍ട്ടി നേതാവ് അഅ്‌സം ഖാനെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍

ആഗസ്റ്റില്‍ പീഢനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരാമര്‍ശം നടത്തിയത്. ഇത് പോലീസുകാരുടെ ജോലി തടസ്സുപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹത്തെ വെറുതെ വിടരുതെന്നുമാണ് വേണുഗോപാല്‍ സുപ്രീം കോടതി ബെഞ്ചിനോട് അവശ്യപ്പെട്ടിരിക്കുന്നത്.