ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് ശേഷം മറുപടി പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്.