അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതി അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍. ഇതുസംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം സഊദി സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും അല്‍പസമയത്തിനകം അറിയിക്കും.