കൊല്ലം: പത്തനാപുരത്ത് രണ്ട് ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ത്വാഫ് ഫൈസല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റത്.