ഏറെ നാള് നീണ്ടുനിന്ന പിണക്കത്തിനൊടുവില്‍ ശത്രുത മറന്ന് സംവിധായകന് മേജര്‍ രവിയും നടന് ഉണ്ണിമുകുന്ദനും ഒന്നായി. മേജര്‍രവിക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദനെത്തിയത് ഇരുവരും തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെയായിരുന്നു മേജര്‍ രവിയുടെ 60-ാം പിറന്നാള്‍. ഉണ്ണിമുകുന്ദന്...
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി നടന് ഉണ്ണിമുകുന്ദന് പെണ്‍വേഷത്തില്‍. പെണ്ണായി നില്ക്കുന്ന ഉണ്ണിമുകുന്ദന് ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഫേസ്ബുക്കിലൂടെ താരവും തന്റെ പെണ്‍വേഷം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് തന്റെ...
സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന് നായകനായ ചിത്രം ‘ഇര’യുടെ ട്രെയിലര്‍ പുറത്ത്. ഗോകുല്‍ സുരേഷ്, മിയ, നിരഞ്ജന, ഗായത്രി, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്....
കൊച്ചി: നടന് ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി കോടതിയില്‍. ഭീഷണി ഉള്ളതതിനാല്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഉണ്ണിമുകുന്ദന് ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി വ്യക്തിപരമായി...
സന്തോഷ് പണ്ഡിനൊപ്പമുള്ള മാസ്റ്റര്‍പീസ് ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് യുവനടന് ഉണ്ണിമുകുന്ദന്. ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുമ്പോഴാണ് ആരാധകരുടെ കമന്റുകള്‍ക്ക് താരം മറുപടി നല്‍കിയത്. സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യനാണ്. വളരെ ബുദ്ധിശാലിയുമാണ്. സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്താണ് അദ്ദേഹമെന്നും...
ഉണ്ണിമുകുന്ദന് നല്കിയ പരാതിയില്‍ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഉണ്ണിമുകുന്ദന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഈ കേസില്‍ ഉണ്ണിമുകുന്ദന് ജാമ്യത്തിലാണെന്നും യുവതി പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലം മാസം മുമ്പാണ് സ്വകാര്യ അന്യായം...
കൊച്ചി: പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന് ഉണ്ണി മുകുന്ദന് പൊലീസില്‍ പരാതി നല്കി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിക്കെതിരെയാണ് ഉണ്ണിമുകുന്ദന് പരാതി നല്‍കിയത്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പറയുമെന്ന്...
സിനിമാ താരങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു പരിധിയിലപ്പുറം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഏറെ ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടന് ഉണ്ണിമുകുന്ദനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. താരത്തിന് ഒരു...
ആരാധകന്റെ പരിഹാസ ചോദ്യത്തിന് ചുട്ടമറുപടിയുമായി നടന് ഉണ്ണിമുകുന്ദന്. കൊച്ചുവേളിയില്‍ സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട് യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ഉണ്ണിമുകുന്ദന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് ഒരു ആരാധകന് സിനിമക്കാര്‍ക്ക് അഭിനയിച്ചാല്‍ മാത്രം പോരേ എന്ന് പരിഹാസത്തോടെ...