സുഫ്യാന് അബ്ദുസ്സലാം മതേതര ഭാരതത്തെ നെടുകെ പിളര്‍ത്തുന്നതിനുവേണ്ടി സംഘ് സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം അലയടിച്ചിരുന്ന ജനാധിപത്യ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനെതിരെ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി...
80 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുപോലെ വ്യക്തമായ മുന്‍തൂക്കം ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ലെന്നാണ് വെല്ലിങ്ടണ്‍ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകനായ ബ്രൈസ് എഡ്വാര്‍ഡിന്റെ വിലയിരുത്തല്‍
മുള്ച്ചെടിയെപനിനീര് പ്പൂവാക്കുന്നു സ്നേഹം/ വിഷത്തെ പിയൂഷമാക്കുന്നു സ്നേഹം/ ആതുരതയെ ആരോഗ്യമാക്കുന്നു/ കാരാഗൃഹത്തെ പൂങ്കാവനമാക്കുന്നു/ ചക്രവര്‍ത്തിയെ ഭൃതനാക്കുന്നു സ്നേഹം -ജലാലുദ്ധീന്‍ റൂമി
പ്രൊഫ. പി.കെ.കെ തങ്ങള്‍ ഓരോ ഭരണാധികാരിക്കും അതിര്‍ത്തികളുണ്ട്. ആ പരിധിക്കകത്ത് ഭരണം നിര്വഹിക്കുകയെന്നതാണവരിലോരോരുത്തരുടെയും കടമ. അങ്ങിനെ വരുമ്പോള്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചൈന, പാക്കിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയുള്ള രാജ്യങ്ങളുടെ അതിര്‍ത്തികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യാതിര്‍ത്തി തീരുന്നിടത്ത്...
ജാസിം അലി ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്റെ സാബോ പ്രസ്താവിച്ചത് വെറുതെയല്ല. ന്യൂസിലാന്റിനെ വാനോളം ഉയര്‍ത്തിയ ജസീന്ത ആര്ഡന് അല്ലാതെ മറ്റൊരു സാധ്യത...
അഡ്വ. എം.ടി.പി.എ കരീം കോവിഡ് സൃഷ്ടിച്ച സന്നിഗ്ധാവസ്ഥയിലും ചികിത്സതേടി അലയാനുള്ള ദുര്‍വിധിയാണ് കാസര്‍കോട് ജില്ലക്കാര്‍ക്ക്. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച് തീരാദുരിതത്തിലേക്ക് തള്ളിവിട്ട നാടിന് കാലങ്ങള്‍ ഏറെ കഴിഞ്ഞും ചികിത്സാപ്രശ്നങ്ങള്‍ക്ക് അറുതിയായില്ല. ബദിയെടുക്ക ഉക്കിനടുക്കയിലെ ഭാഗികമായി തുറന്ന...
അഡ്വ. പി.വി സൈനുദ്ദീന്‍ ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. മാനവരാശി മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് നാളേറെയായി. കുഞ്ഞന്‍ വൈറസ് ലോകത്തിന്റെ ഗതി വിഗതികളെ ഇന്നും നിയന്ത്രിക്കുകയാണ്. നൂറ്റാണ്ടിലെ മഹാമാരി കൊറോണ ഫോബിയ എന്ന മാനസികവിഭ്രാന്തിക്ക്പോലും ഹേതുവായിരിക്കുകയാണ്. ജനുവരി...
കാഴ്ചയില്ലാത്തവരുടെ ജീവിതത്തില്‍ വെള്ള വടിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനം കാഴ്ചയില്ലാത്തവരുടെ സഞ്ചാര സ്വാതന്ത്ര്യ പ്രതീകമാണിതെന്ന് പൊതുസമൂഹത്തെ അറിയിക്കാനും കൂടിയാണ്. 1921 ല്‍ ബ്രിസ്റ്റോളിലെ ജെയിംസ് ബിഗ്സ് ആണ് ആദ്യമായി വെള്ള വടി ഉപയോഗിച്ചത്
ദ്യാര്‍ത്ഥി എന്ന വാക്ക് വിദ്യ+ അര്‍ത്ഥി എന്നീ രണ്ടു പദങ്ങള്‍ കൂടിചേര്ന്നുണ്ടായതാണ്. ഇതിനര്‍ത്ഥം വിദ്യ നേടാന്‍ ആഗ്രഹമുള്ളവന് എന്നാണ്. കോളജിലും സ്കൂളിലും പോകുന്നവര്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെന്നും കലാലയ ജീവിതത്തിന് തിരശീല വീഴുന്നതോടെ പഠനം അവസാനിക്കുമെന്ന ധാരണക്ക്...
സ്ത്രീകളുടെ വിലാപങ്ങളാല്‍ കണ്ണീര് മുഖരിതമാണ് രാജ്യം. ഒന്നിനുപിറകെ മറ്റൊന്നായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകവും ആശങ്കാജനകവുമാണ്. ന്യൂനപക്ഷങ്ങളും ദലിതരും വിശിഷ്യാ ഈ വിഭാഗങ്ങളിലെ സ്ത്രീകളും വര്‍ത്തമാന ഇന്ത്യയില്‍ അനുഭവിച്ച്കൊണ്ടിരിക്കുന്ന കൊടിയ ദുരിതങ്ങള്ക്ക്ഇനിയും ഒരറുതിയുമില്ല