മുഖം വികൃതമായതിന് കണ്ണാടി തച്ചുടക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്കെതിരായ നീക്കത്തിലൂടെ സി.പി.എം സ്വീകരിക്കുന്നത്
പശുവിനെയും കാളയേയും എലിയേയും പാമ്പിനേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ദലിതരെ മനുഷ്യരായി കാണാനും അവരുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുംവേണ്ടി രംഗത്തുവരാത്തതുമെന്താണ്?
ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്
ദലിത്, പിന്നാക്ക പീഡനം ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട് തന്നെയാണ്. ആ കണക്കില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച സി.പി.എം ഇക്കാര്യത്തില്‍ അവരെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ ന്യായീകരിക്കാനുള്ള പെടാപാടിലാണ് സി.പി.എം ഇപ്പോള്‍
സോളാര്‍കേസില്‍ അന്നത്തെ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാടുനീളെ സമരപരമ്പരതീര്ത്തവരുടെ നേതാവിന് ഇന്ന് അതിനേക്കാള്‍ വലിയ ആരോപണം നേരിടുമ്പോഴും സ്വന്തം നാവ് വിഴുങ്ങേണ്ടിവരുന്നു
നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീളേണ്ടത് അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും മയക്കുമരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന ചോദ്യം ഉയരുന്നു
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മനുഷ്യ നന്മയുടെയും സംസ്കാരത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും ജീവിത പാഠങ്ങള്‍ ലോകത്തിനുപരിചയപ്പെടുത്തിയ പ്രവാചകന് മുഹമ്മദ് നബി (സ) യെ കുറിച്ചുള്ള ഓരോ സ്മരണയും ലോകത്തെ പുതുക്കലാണ്. അപരന് ഗുണത്തിനായി ആഗ്രഹിക്കുന്ന...
സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്