film4 months ago
‘സിനിമ നിര്‍മ്മാണം അവസാനിപ്പിക്കുന്നു, ‘ബാഡ് ഗേള്‍’ ആയിരിക്കും ഗ്രാസ് റൂട്ട് കമ്പനിയുടെ അവസാന ചിത്രം’; വെട്രിമാരന്
സിനിമ നിര്‍മ്മിക്കാന്‍ പണം കടം വാങ്ങുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെ സിനിമാ നിര്‍മ്മാണത്തില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.