വരുന്ന ചെറിയപെരുന്നാളിന് മുസ്്ലിം വീടുകള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം.
കെ.കരുണാകരന് പ്രതിഷേധക്കാര്‍ ചാര്‍ത്തിക്കൊടുത്തത് പോപ്പിന്റെ ചെരുപ്പു നക്കി എന്ന പദപ്രയോഗമായിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദോകം ആയുര്‍വേദ റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്‍ നീക്കം.ആദ്യം റിസോര്‍ട്ട് നടത്തിപ്പും പിന്നീട്...
തന്നോട് ആലോചിക്കാതെയാണ് നിയമസഭാ സീറ്റ് നിഷേധിച്ചതെന്ന് ഭട്ട് പറഞ്ഞു.
സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു രാംദുര്‍ഗ്, ജയനഗര്‍ ,ബെളഗാവി നോര്‍ത്ത് എന്നിവിടങ്ങളിൽ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പിന്നില്‍നിന്ന് കുത്തുകയാണ് ബി.ജെ.പി ചെയ്തതെന്നും ഹൈദരാബാദ് സര്‍വകലാശാലയില്‍ സംസാരിക്കവെ ആദിത്യ പറഞ്ഞു.
എന്താണ് തന്റെ അയോഗ്യത''യെന്നാ ണ് ഷെട്ടാറിന്റെ ചോദ്യം.
കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീട്ടില്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ബിജെപി പ്രവര്‍ത്തകരെത്തി ഒരുമിച്ച് സന്തോഷം പങ്കിടുമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ എം പി അറിയിച്ചിരുന്നു
ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.