ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് സമൂഹ മാധ്യമത്തിൽ കുറിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘപരിവാര്‍...
അനില്‍ ആന്റണിക്ക്പുറമെ ഇനിയും ബി.ജെ.പിയിലേക്ക് നേതാക്കളും യുവാക്കളും ഒഴുകുമെന്നും രാധാകൃഷ്ണന് തട്ടിവിട്ടു.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് കഴിഞ്ഞ മാസമാണ്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും ആഭ്യന്തര മന്ത്രി...
ബിജെപി ആസ്ഥാനത്ത് അനിലിനൊപ്പം കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ഉണ്ടായിരുന്നു
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോടൊപ്പമാണ് അനിൽ ബി.ജെ.പി ആസ്ഥാനത്ത് എത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്‍ ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും....
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
സംസ്ഥാന, ജില്ലാ , പഞ്ചായത്ത് ബൂത്തുതല പ്രവർത്തകരോടൊപ്പമാണ് എ.എൻ.രാധാകൃഷ്ണൻ മലയാറ്റൂർ മലകയറുക.