അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ന്യൂഡല്‍ഹി: രാമന്, ഹനുമാന്, ബജ്റംഗബലി എല്ലാ ഹിന്ദുമതപാരമ്പര്യങ്ങളും ബി.ജെ.പിയുടേതാണെന്ന് പാര്‍ട്ടി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ. സ്വകാര്യ ടി.വി ചാനലായ ഇന്ത്യാ ടുഡേയില്‍ ചര്‍ച്ചക്കിടെയാണ് മാളവ്യയുടെ വിവാദ പ്രസ്താവന. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബജ്റങ്...
ഉത്തര്‍പ്രദേശിലും അസമിലും ബിജെപി മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചത് ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തെപ്പറ്റി വിവാദ പരാമര്‍ശവുമായി ‘ദി കേരള സ്റ്റോറി’ സംവിധായകന് സുദിപ്തോ സെന്‍. കേരളത്തില്‍ മലപ്പുറവും കാസര്‍ഗോഡും കോഴിക്കോടും ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് സുദിപ്തോ സെന്‍ ആരോപിച്ചു. മുംബൈയില്‍ ഈ മാസം 17നു നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറാണെന്നും ബൊമ്മെ പറഞ്ഞു. രണ്ടുവര്‍ഷം ഞാനായിരുന്നു മുഖ്യമന്ത്രി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. -ബൊമ്മെ പറഞ്ഞു
ഈ ആൾദൈവം ബീഹാർ സന്ദര്‍ശിക്കുന്നതിൽ ആശങ്കയുണ്ടെന്നും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഇയാൾ എത്തിയിരിക്കുന്നതെന്നും ആർജെഡി നേതാവ് മൃത്യുഞ്ജയ തിവാരി പറഞ്ഞു
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തില്‍ അതിയായ സന്തോഷമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉറങ്ങാതെ സന്തോഷിക്കുകയായിരുന്നു. കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബി.ജെ.പി തീവെക്കും. അത് അനുവദിച്ചുകൊടുക്കരുത് -കൊച്ചിയില്‍ യുവധാര സാഹിത്യോത്സവത്തില്‍...
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കര്‍ണാടകത്തിലെ ജയം കേരളത്തിന്റെ ജയം കൂടിയാണ്....
വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും പൊറുതിമുട്ടിയ ജനതയുടെ ജനാധിപത്യപരമായ മധുരമായ മറുപടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ഏകാധിപത്യവാദികള്‍ക്കുമുള്ള പാഠമിതിലുണ്ട്.
ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം