ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്)ലെ മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമറ്റോളജി...
ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള...
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ മുന്നറിയിപ്പു സന്ദേശങ്ങളോടൊപ്പം ലഹരിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. നാഷണല്‍ ടുബാക്കോ സെസ്സേഷന്‍ ക്വിറ്റ് ലൈനിന്റെ 1800227787 എന്ന നമ്പറാണ് ഉള്‍പ്പെടുത്തുക....
സ്വന്തം അമ്മയ്ക്ക ക്യാന്‍സര്‍ ബാധിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് നടി മഞ്ജുവാര്യര്‍. തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ വച്ചായിരുന്നു അമ്മയുടെ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച അനുഭവങ്ങള്‍ നടി മഞ്ജുവാര്യര്‍ പങ്കു വെച്ചത്. മഞ്ജുവാര്യര്‍ വാക്കുകള്‍:...
ചന്ദ്രിക ദിനപത്രവും മെഡിക്കല്‍ കോളേജ് സി.എച്ച സെന്ററും സംയുക്തമായി എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍’ ബോധവല്‍ക്കരണ ക്യാമ്പ് 2017 ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍...
ജോണ്സണ് ആന്‍ഡ് ജോണ്സണ് പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചെന്ന് പരാതി നല്കിയ സ്ത്രീയ്ക്ക് 417 മില്യണ്‍ ഡോളര്‍ പിഴയായ് നല്കാന് കമ്പനിയോട് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. ഈവ ഈഷെവറിയ എന്ന സ്ത്രീയാണ് കമ്പനിയുടെ ടാല്‍കം പൗഡര്‍...
ന്യൂഡല്‍ഹി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഔഷധ നിര്‍മ്മാണത്തിന്റെ കാര്യത്തിലാണ് അവര്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള ഉപയോഗം കുറയ്ക്കാനാകുമെന്നും...