international26 mins ago
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് മരണം; വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം തുടരുന്നു
വെടിനിർത്തൽ പ്രഖ്യാപനങ്ങൾ നിലനിൽക്കെ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അറബ് സലിം, നബാത്തിഹ് അൽ-ഫൗഖ എന്നിവിടങ്ങളിലാണ് ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണമുണ്ടായത്....