രോഗം സ്ഥിരീകരിച്ച വിവരം ബിജെപി എംപി സുകുന്ത മജുംദാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. പാര്‍ലമെന്റിലെ 785 എംപിമാരില്‍ 200 പേരും 65 വയസിന് മുകളിലുള്ളവരാണ്. അടുത്തിടെ 7 കേന്ദ്രമന്ത്രിമാര്‍ക്കും 25 ഓളം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും...
നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് കുത്തിവെച്ചത്
ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമാണ് യുഎഇ. 0.5 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 90 ശതമാനവും.
ഇതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു
രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
അസുഖം ഗുരുതരമാകാന്‍ ശേഷിയുള്ള വൈറസല്ല കേരളത്തില്‍ ഉള്ളതെന്നും പഠനം പറയുന്നു.
24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര് പരിശോധനയ്ക്ക് വിധേയരായി.
ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്സിന് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു
ന്യൂഡല്‍ഹി: കോവിഡ് ലക്ഷണമുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ് പോരെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആന്റിജന്‍ പരിശോധനഫലം നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം...