തിരുവനന്തപുരം മെഡിക്കല് കോളജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന അന്വേഷണ റിപ്പോര്ട്ടില് പ്രതികരണവുമായി ഡോ ഹാരിസ് ഹസന്. ഉപകരണം അപകടം പിടിച്ചതാണെന്നും, സുരക്ഷിതമല്ലാത്തതിനാല് കമ്പനികള് ഉത്പാദനം നിര്ത്തിയെന്നും ഡോ ഹാരിസ് ഹസന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി....
കണ്ണൂര്: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ പരോള് റദ്ദാക്കി. കൊടി സുനി പരോള് വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ്റ്റേഷന് സിഐയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനില് റിപ്പോര്ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട്...
സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുകയും പ്രതികാര നടപടിയെടുക്കുകയും ചെയ്യുന്ന പിണറായി സർക്കാറിന്റെ നയങ്ങൾ അപലപനീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു
കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പരോള് അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി.
മൂന്നുപേര്ക്ക് പരിക്കേറ്റു.
ണ്ടാം പിണറായി സര്ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്ത്തുന്നില്ലെന്നും പ്രതിനിധികള് അഭിപ്രായമുന്നയിച്ചു.
തിരുവനന്തപുരം: സീനിയര് ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തില് സസ്പെന്ഷനിലായ എന് പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്. മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അഡീഷണല് ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ, പ്രിന്സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാള് എന്നിവരാണ് അന്വേഷണം...
ആലപ്പുഴ: അന്തരിച്ച മുന്മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം. വിലാപയാത്ര തിരുവനന്തപുരം മുതല് ആലപ്പുഴ വരെയുള്ള 158 കിലോമീറ്റര് താണ്ടാനെടുത്തത് 22...
കൊച്ചി: സിഎംആർഎൽ– എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ...