അമ്മാവനും അമ്മായിയുടെയും ഭീഷണിയെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു
പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്
ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്
നിറം കുറവാണെന്ന് പറഞ്ഞു ഭര്‍ത്താവും കുടുംബവും പെണ്‍കുട്ടിയെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു
പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന് (16) ആണ് മരിച്ചത്
വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മഞ്ജിമയെ കണ്ടെത്തുകയായിരുന്നു
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മകന് ആത്മഹത്യ ചെയ്തത്
കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്
ശാന്ത മണിയമ്മയാണ് (71) മരിച്ചത്