Culture9 years ago
മതം ഉപയോഗിച്ച് വോട്ട് തേടല്‍; ഉത്തരവ് മുസ്ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍...